സുചേത ബി എസ് അന്തരിച്ചു

Jan 6, 2024

കാരേറ്റ്: കാരേറ്റ് ഡി ബി എച്ച് എസിനു സമീപം സുചേതാ മന്ദിരത്തിൽ ബാലകൃഷ്ണപിള്ളയുടേയും റിട്ടയേർഡ് അദ്ധ്യാപിക എ കെ സുമതി അമ്മയുടേയും മകൾ സുചേത ബി എസ് [റിട്ടയേർഡ് എച്ച് എം ഗവ. എൽ പി എസ് പുളിമാത്ത്] അന്തരിച്ചു.

മക്കൾ: ശ്രീഹരി. എസ് എസ്, ഡോ. ശ്രീലക്ഷ്മി എസ്. എസ്
മരുമക്കൾ: പ്രീമ ശ്രീഹരി, ഡോ.വർഗ്ഗീസ്സ് തോമസ്.
സഹോദരൻ: സജികുമാർ ബി എസ് [കുവൈറ്റ്]
മരണാനന്തര ചടങ്ങുകൾ 11/1/2024 (വ്യാഴം) രാവിലെ 9 മണിക്ക് നടക്കും.

LATEST NEWS