ബാംഗ്ലൂർ: മലയാളി വിദ്യാര്‍ത്ഥി ബാംഗ്ലൂരിൽ കോളജില്‍ ആത്മഹത്യ ചെയ്തു. എഎംസി കോളജിലെ ഒന്നാം വര്‍ഷ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥി നിതിന്‍ ആണ് ആത്മഹത്യ ചെയ്തത്.
കോളജ് ടോയിലറ്റില്‍ വെച്ച് കത്തികൊണ്ട് കഴുത്തുറക്കുകയായിരുന്നു. ഡിസംബര്‍ ഒന്നിനാണ് നിതിന്‍ കോളജില്‍ എത്തിയത്. മാതാപിതാക്കളെ പിരിഞ്ഞ വിഷമത്തിലാണ് ആത്മഹത്യ ചെയ്തതെന്ന് പൊലീസ് പറഞ്ഞു.

















