പോലീസ് ഡ്രൈവർ ആത്മഹത്യയ്ക്കു ശ്രമിച്ചു

Feb 3, 2026

seena

വർക്കല പോലീസ് സ്റ്റേഷനിലെ പോലീസ് ഡ്രൈവർ ആത്മഹത്യയ്ക്കു ശ്രമിച്ചു. ഇന്നലെ രാത്രി എട്ടുമണിയോടെ കൂടിയായിരുന്നു സംഭവം. വീട്ടിൽ വച്ചായിരുന്നു ശ്രമം. തിരുവനന്തപുരം മടവൂർ കുറിച്ചി സ്വദേശിയായ സുജിത്ത് 32 ഗുളികകൾ അമിതമായി കഴിച്ചാണ് ആത്മഹത്യക്ക് ശ്രമിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

cake tower new
LATEST NEWS