തിരുവനന്തപുരത്തു നിന്നും ഊട്ടിയിലേക്ക് 2 സ്വിഫ്റ്റ് ഡീലക്സ് നോൺ എ.സി സർവ്വീസുകൾ

May 18, 2022

തിരുവനന്തപുരം: തിരുവനന്തപുരത്തു നിന്നും ഊട്ടിയിലേക്ക് 2 സ്വിഫ്റ്റ് ഡീലക്സ് നോൺ എ.സി സർവ്വീസുകൾ ആദ്യ സർവ്വീസ് വൈകുന്നേരം 6.30 ന് തിരുവനന്തപുരത്തു നിന്നും തിരിച്ച് കൊട്ടാരക്കര, കോട്ടയം, മൂവാറ്റുപുഴ, തൃശ്ശൂർ, പെരിന്തൽമണ്ണ, നിലമ്പൂർ, ഗൂഡല്ലൂർ വഴി രാവിലെ 5.35 ന് ഊട്ടിയിൽ എത്തിച്ചേരും. ഊട്ടിയിൽ നിന്നും രാത്രി 7.00 മണിക്ക് പുറപ്പെട്ട് രാവിലെ 6.05 ന് തിരുവനന്തപുരത്ത് എത്തിച്ചേരും. രണ്ടാമത്തെ സർവ്വീസ് രാത്രി 8.00 മണിക്ക് തിരുവനന്തപുരത്തു നിന്നും തിരിച്ച് കൊല്ലം, കായംകുളം, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, പെരിന്തൽമണ്ണ, നിലമ്പൂർ, ഗൂഡല്ലൂർ വഴി രാവിലെ 7.20 ന് ഊട്ടിയിൽ എത്തിചേരും.
മടക്കയാത്ര രാത്രി 8.00 മണിക്ക് തിരിച്ച് രാവിലെ 7.20 ന് തിരുവനന്തപുരത്തെത്തും.

ടിക്കറ്റുകൾ www.online.keralartc.com എന്ന വെബ് സൈറ്റിലുകയും “Ente KSRTC” എന്ന മൊബൈൽ ആപ്പിലൂടെയും മുൻകൂട്ടി റിസർവ്വ് ചെയ്യാവുന്നതാണെന്ന് കെഎസ്ആർടിസി അധികൃതർ അറിയിച്ചു.

cake tower new
LATEST NEWS
‘കല്യാണം കഴിക്കാന്‍ പോകുന്നുവെന്ന് അഹാന മെസേജ് അയച്ചു’; നിമിഷിനെ അന്ന് മുതലേ അറിയാം: കൃഷ്ണകുമാര്‍

‘കല്യാണം കഴിക്കാന്‍ പോകുന്നുവെന്ന് അഹാന മെസേജ് അയച്ചു’; നിമിഷിനെ അന്ന് മുതലേ അറിയാം: കൃഷ്ണകുമാര്‍

മകള്‍ അഹാനയുടെ കല്യാണത്തെക്കുറിച്ച് കൃഷ്ണകുമാര്‍. കല്യാണം കഴിക്കാന്‍ പോവുകയാണെന്ന് അഹാന കഴിഞ്ഞ...