ആലംകോട്: വഞ്ചിയൂർ, കട്ടപ്പറമ്പ് ഗവ: എൽ.പി.എസിൽ 3 പ്രൈമറി എൽ പി എസ് ടി അധ്യാപകരുടെ താൽക്കാലിക ഒഴിവുകൾ ഉണ്ട്. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായിമായി (ഫോട്ടോ കോപ്പി സഹിതം) 29/05/2024 (ബുധൻ) വിദ്യാലയത്തിൽ എത്തിച്ചേരുക. അഭിമുഖം രാവിലെ 11 മണിക്ക്.
കുട്ടികളിലെ സോഷ്യല്‍ മീഡിയ ഉപയോഗം നിരോധിക്കാന്‍ കര്‍ണാടക, ബജറ്റില്‍ പ്രഖ്യാപനം
ബംഗളൂരു: കുട്ടികളിലെ സാമൂഹ്യ മാധ്യമ ഉപയോഗം നിയന്ത്രിക്കാന്‍ നടപടിയുമായി കര്‍ണാടക. 16 വയസിന്...
















