കിളിമാനൂരിൽ വേടന്റെ പ്രോഗ്രാമിനായി എൽ ഇ ഡി ഡിസ്പ്ലേ സെറ്റ് ചെയ്യുന്നതിനിടയിൽ ടെക്നീഷ്യൻ ഷോക്കേറ്റ് മരിച്ചു

May 8, 2025

seena

ഷോക്കേറ്റ് ഫോട്ടോഗ്രാഫർ മരണപ്പെട്ടു. കിളിമാനൂരിൽ റാപ്പർ വേടൻ്റെ പരിപാടിക്കായി എൽ.ഇ.ഡി ഡിസ്പ്ലേ സെറ്റ് ചെയ്യുന്നതിനിടെയാണ് ഷോക്കേറ്റ് മരണപെട്ടത്. ആങ്ങാവിള പോപ്പിൻസ് സ്ഥാപന ഉടമയും വക്കം കോടംപള്ളി തെക്കുവിളാകം വീട്ടിൽ ഗോപിനാഥൻ മകൻ ലിജു ഗോപിനാഥ് (42) ആണ് മരണപെട്ടത്.ഇന്ന് വൈകുന്നേരം 5 മണിയോടെയാണ് അപകടം നടന്നത്. ഉടൻ തന്നെ കിളിമാനൂരിൽ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

cake tower new
LATEST NEWS
പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേസെടുക്കാമെന്ന ഇഡി ശുപാർശക്കെതിരെ സിപിഎം പോളിറ്റ് ബ്യൂറോ

പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേസെടുക്കാമെന്ന ഇഡി ശുപാർശക്കെതിരെ സിപിഎം പോളിറ്റ് ബ്യൂറോ

ഡൽഹി: പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേസെടുക്കാമെന്ന എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്...

കറന്റ് എപ്പോള്‍ വരും? കെഎസ്ഇബിയിലേക്ക് വിളിച്ചയാള്‍ക്ക് മന്ത്രിയുടെ നമ്പര്‍ നല്‍കി ജീവനക്കാരന്‍, അന്വേഷിക്കാന്‍ നിര്‍ദേശം

തിരുവനന്തപുരം: വൈദ്യുതി മന്ത്രി സണ്ണി ജോസഫിന് പണി കൊടുത്ത് കെഎസ്ഇബി ജീവനക്കാരന്‍. വൈദ്യുതി...