കല്ലൂർ മഠത്തിൽ ശ്രീ മഹാദേവ – വേണുഗോപാല സ്വാമി ക്ഷേത്രത്തിലെ ചിത്തിര മഹോത്സവവും 14 മത് പ്രതിഷ്ഠാ വാർഷികവും ജൂലൈ 12, 13, 14 തീയതികളിൽ നടക്കും.
രണ്ടാം ദിവസം 12.30 നു അന്നദാനം ഉണ്ടാകും. മൂന്നാം ദിവസം പ്രതിഷ്ഠാ വാർഷികദിനത്തിൽ രാവിലെ 8.30 നു ഭദ്ര കാളിയമ്മയ്ക് പൊങ്കാല, തുടർന്ന് സ്നേഹാദരവും നടക്കും.അന്നേ ദിവസം ഉച്ചക്ക് 12 .00 നു സമൂഹസദ്യ, രാത്രി ഗുരുസിയോട് കൂടി ഉത്സവം സമാപിക്കും.
ഉച്ചഭക്ഷണം മുടങ്ങരുത്, സ്കൂളുകളില്‍ പാചകത്തിന് വിറക് അടുപ്പ് ഉപയോഗിക്കാന്‍ അനുമതി
തിരുവനന്തപുരം: പാചകവാതക ദൗര്‍ലഭ്യം നേരിടുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ സ്കൂളുകളില്‍ പാചകത്തിന്...
















