തിനവിള രാമരച്ചംവിള ശ്രീദുർഗ്ഗാംബിക ക്ഷേത്രത്തിൽ രാമായണ മാസാചരണവും ശ്രീരാമ വിഗ്രഹഘോഷയാത്രയും ജൂലൈ 16 നു നടക്കും

Jul 13, 2026

seena

ആറ്റിങ്ങൽ: തിനവിള രാമരച്ചംവിള ശ്രീദുർഗ്ഗാംബിക ക്ഷേത്രത്തിലെ രാമായണ മാസാചരണത്തിനു മുന്നോടിയായി ശ്രീരാമ വിഗ്രഹ ഘോഷയാത്ര ജൂലൈ 16 വ്യാഴാഴ്ച വൈകിട്ട് 5 മണിക്ക് ആറ്റിങ്ങൽ വീരകേരളപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നിന്നും ആരംഭിച്ച് ഗേൾസ് ഹൈസ്കൂൾ ജംഗ്ഷൻ, കൊല്ലമ്പുഴ, മുള്ളിയൻകാവ് ജംഗ്ഷൻ, വിളയിൽമൂല ജംഗ്ഷൻ, തിനവിള വഴി രാമരച്ചംവിള ശ്രീദുർഗ്ഗാംബിക ക്ഷേത്രത്തിലെത്തിച്ചേരുന്നു. രാമായണ മാസാചരണത്തോടനുബന്ധിച്ച് രാമായണ പാരായണം വഴിപാടായി നടത്തുവാൻ ആഗ്രഹിക്കുന്ന ഭക്തജനങ്ങൾ ദയവായി മുൻകൂട്ടി ബുക്ക് ചെയ്യുക.

cake tower new
LATEST NEWS
സംസ്ഥാനത്തെ വിദ്യാർത്ഥികളുടെ ബസ് യാത്രാ കൺസെഷനിൽ നിർണായക മാറ്റങ്ങളുമായി മോട്ടോർ വാഹന വകുപ്പ്

സംസ്ഥാനത്തെ വിദ്യാർത്ഥികളുടെ ബസ് യാത്രാ കൺസെഷനിൽ നിർണായക മാറ്റങ്ങളുമായി മോട്ടോർ വാഹന വകുപ്പ്

സംസ്ഥാനത്തെ വിദ്യാർത്ഥികളുടെ ബസ് യാത്രാ കൺസെഷനിൽ നിർണായക മാറ്റങ്ങളുമായി മോട്ടോർ വാഹന വകുപ്പ്...

വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാന്‍ ഇനി മാതാപിതാക്കളുടെ എസ്‌ഐആര്‍ വിവരങ്ങളും സമര്‍പ്പിക്കണം

വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാന്‍ ഇനി മാതാപിതാക്കളുടെ എസ്‌ഐആര്‍ വിവരങ്ങളും സമര്‍പ്പിക്കണം

ഡല്‍ഹി: വോട്ടര്‍ പട്ടികയില്‍ പുതുതായി പേര് ചേര്‍ക്കാന്‍ മാതാപിതാക്കളുടെ എസ്ഐആര്‍ വിവരങ്ങളും...