ലഷ്‌കർ ഭീകരന് നേരെ അജ്ഞാതൻ്റെ വെടിവയ്‌പ്

Apr 16, 2026

seena

ഇസ്‌ലാമാബാദ്: ലഷ്‌ക്കർ ഇ ത്വയ്‌ബ സഹസ്ഥാപകനും ജമാഅത് ഉദ് ദവ നേതാവുമായ മൗലാന ആമിർ ഹംസയ്ക്കു നേരെ വെടിവയ്പ്. സ്വന്തം കാറിൽ സഞ്ചരിച്ച ഇയാൾക്കു നേരെ ബൈക്കിലെത്തിയ അജ്ഞാതർ വെടിയുതിർക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാൾ ചികിൽസയിലാണ്. ലഷ്‌കർ ഭീകരനായ ഹാഫിസ് സയീദിൻ്റെ അടുത്ത അനുയായിയായ ഇയാൾ തീവ്രവാദ റിക്രൂട്ടിംഗുമായി ബന്ധപ്പെട്ടാണ് പ്രവർത്തിച്ചിരുന്നത്.

cake tower new
LATEST NEWS
ദേശീയ പത്രപ്രദർശനവും വർണ്ണറാലിയും; പെരുംകുളം സ്കൂളിൽ ‘സ്വാതന്ത്ര്യ സ്മൃതി യാത്ര’ ശ്രദ്ധേയമായി

ദേശീയ പത്രപ്രദർശനവും വർണ്ണറാലിയും; പെരുംകുളം സ്കൂളിൽ ‘സ്വാതന്ത്ര്യ സ്മൃതി യാത്ര’ ശ്രദ്ധേയമായി

പെരുംകുളം: സ്വാതന്ത്ര്യത്തിന്റെ 79 വർഷങ്ങൾ സ്മരിച്ചുകൊണ്ട് എ എം എൽ പി എസ് പെരുംകുളം സ്കൂളിൽ...