തകധിമി – 2023 യ്ക്ക് തുടക്കം

Oct 6, 2023

seena

അവനവഞ്ചേരി ഗവ. ഹൈസ്കൂളിലെ ഈ വർഷത്തെ സ്കൂൾ കലോത്സവം തകധിമി – 2023ന് തിരുസന്നിധി ഓഡിറ്റോറിയത്തിൽ തുടക്കമായി. ഒക്ടോബർ 5,6,9 തീയതികളിലായി നടക്കുന്ന കലോൽസവത്തിൽ സ്കൂളിലെ എൽ.പി., യു.പി., ഹൈസ്കൂൾ വിഭാഗങ്ങളിലുള്ള 500 ഓളം കുട്ടികൾ മാറ്റുരയ്ക്കും. പ്രശസ്ത സംഗീത സംവിധായകൻ കെ. പാർത്ഥസാരഥി തകധിമി – 2023 ഉദ്ഘാടനം ചെയ്തു.

ദേശീയ സെൻസർ ബോർഡ് അംഗമായി തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹത്തെ യോഗത്തിൽ സ്കൂളിന്റെ ആദരവ് നൽകി. പിറ്റിഎ പ്രസിഡന്റ് റ്റി.എൽ. പ്രഭൻ അധ്യക്ഷത വഹിച്ച യോഗത്തിൽ നഗരസഭ കൗൺസിലർ രമ്യ സുധീർ, എസ്.എം.സി. ചെയർമാൻ കെ. ശ്രീകുമാർ, സ്കൂൾ ഹെഡ്മാസ്റ്റർ ജി.എൽ. നിമി, ജി.ആർ. ജിബി, എ. ജഗ്‌ഫറുദീൻ, ആർ.എസ്. സുജാറാണി എന്നിവർ പ്രസംഗിച്ചു.

cake tower new
LATEST NEWS
‘പിതൃബലി മരിച്ചവരെ മാത്രം ഓർക്കുന്ന ചടങ്ങല്ല, പുതുതലമുറയ്ക്ക് കൈമാറുന്ന സംസ്കാരം’; അറിയാം അമാവാസി ബലിയും കർക്കടക വാവ് ബലിയും

‘പിതൃബലി മരിച്ചവരെ മാത്രം ഓർക്കുന്ന ചടങ്ങല്ല, പുതുതലമുറയ്ക്ക് കൈമാറുന്ന സംസ്കാരം’; അറിയാം അമാവാസി ബലിയും കർക്കടക വാവ് ബലിയും

ഭാരതീയ സംസ്കാരത്തിൽ പിതൃസ്മരണയ്ക്കും പിതൃആരാധനയ്ക്കും അത്യന്തം പ്രാധാന്യമുണ്ട്....

ഇ- കെവൈസി ഇനിയും പൂര്‍ത്തിയാക്കിയില്ലേ?, ഇനി ദിവസങ്ങള്‍ മാത്രം; ഗ്യാസ് സിലിണ്ടറിന് ഉയര്‍ന്ന വില വരാതിരിക്കാന്‍ ചെയ്യേണ്ടത് ഇത്രമാത്രം

ഇ- കെവൈസി ഇനിയും പൂര്‍ത്തിയാക്കിയില്ലേ?, ഇനി ദിവസങ്ങള്‍ മാത്രം; ഗ്യാസ് സിലിണ്ടറിന് ഉയര്‍ന്ന വില വരാതിരിക്കാന്‍ ചെയ്യേണ്ടത് ഇത്രമാത്രം

ഡല്‍ഹി: എല്‍പിജി ഗാര്‍ഹിക സിലിണ്ടര്‍ ഉപയോക്താക്കള്‍ക്ക് ഇ- കെവൈസി പൂര്‍ത്തിയാക്കാന്‍ ഇനി...