തങ്കപ്പൻ ചെട്ടിയാർ (90) അന്തരിച്ചു

Jan 23, 2024

seena

ആറ്റിങ്ങൽ: മാമം സുജാത ഭവനിൽ തങ്കപ്പൻ ചെട്ടിയാർ (90) അന്തരിച്ചു. വാർദ്ധക്യസംബന്ധമായ അസുഖങ്ങളാൽ ചികിത്സയിലായിരുന്നു. സംസ്കാരം ഇന്ന് പകൽ 12ന് വീട്ടുവളപ്പിൽ.

ഭാര്യ: പരേതയായ സുലോചനാമ്മാൾ.
മക്കൾ: ടി എസ് സുരേഷ്, ടി എസ് സുഭാഷ്, ടി എസ് സുജാത.

cake tower new
LATEST NEWS
കടലിൽ കുടുങ്ങിയ 42 മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി; അഴീക്കലിൽ ഫിഷറീസ് വകുപ്പിന്റെ മിന്നൽ രക്ഷാപ്രവർത്തനം

കടലിൽ കുടുങ്ങിയ 42 മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി; അഴീക്കലിൽ ഫിഷറീസ് വകുപ്പിന്റെ മിന്നൽ രക്ഷാപ്രവർത്തനം

അഴീക്കൽ: കടലിൽ എൻജിൻ തകരാറിലായി അപകടത്തിൽപ്പെട്ട വള്ളത്തിലുണ്ടായിരുന്ന 42 മത്സ്യബന്ധന തൊഴിലാളികളെ...