ഇടവ ഗ്രാമപഞ്ചായത്തിന്റെയും, അഞ്ചുതെങ്ങ് കോസ്റ്റൽ പോലീസ് സ്റ്റേഷന്റെയും, ആയിരൂർ പോലീസിന്റെയും നേതൃത്വത്തിൽ ഇടവ ഗ്രാമപഞ്ചായത്ത് ഓഫീസിൽ വച്ച് നടന്ന തൂഫാൻ 2.0 യോട് അനുബന്ധിച്ച് തൂഫാൻ പ്രതിജ്ഞയും, ബാഡ്ജ് വിതരണവും നടന്നു.
പ്രസ്തുത പരിപാടിയിൽ ഇടവ ഗ്രാമപഞ്ചായത്ത് പ്രസിഡന്റും
റീത്തു മോഹൻ, വാർഡ് മെമ്പർമാരും, അഞ്ചുതെങ് കോസ്റ്റൽ പോലീസും, ആയിരൂർ പോലീസിന്റെയും, ഇടവ സ്കൂളിലെ വിദ്യാർത്ഥികളും, ഹരിത കർമ്മ സേന അംഗങ്ങളും പങ്കെടുത്തു.





















