അവനവഞ്ചേരി ഇണ്ടിളയപ്പന്റെ മുന്നിൽ അടൂർപ്രകാശ് എം. പി ക്കു തുലാഭാരം

Sep 25, 2024

ആറ്റിങ്ങൽ: കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പിൽ അടൂർ പ്രകാശിന്റെ വിജയത്തിനായി അവനവഞ്ചേരി മേഖലയിലെ കോൺഗ്രസ്‌ പ്രവർത്തകർ അവനവഞ്ചേരി ഇണ്ടിളയപ്പന് തുലാഭാരം നേർന്നിരുന്നു. ഇലക്ഷനിൽ ആറ്റിങ്ങൽ പാർലമെന്റിൽ നിന്ന് അദ്ദേഹം വിജയിച്ചതോടെ പ്രവർത്തകരുടെ വഴിപാട് പൂർത്തികരിക്കാൻ അടൂർപ്രകാശ് ഇണ്ടിളയപ്പന്റെമുന്നിൽ എത്തുകയും കോൺഗ്രസ്‌ പ്രവർത്തകരുടെ സാന്നിധ്യത്തിൽ ഭക്തി ആദരവോടെ ഇണ്ടിളയപ്പന്റെ മുന്നിൽ തുലഭാരം നടത്തി.

ആറ്റിങ്ങൽ ബ്ലോക്ക് കോൺഗ്രസ്‌ വൈസ് പ്രസിഡന്റ് പി. ജയചന്ദ്രൻ നായർ, ബ്ലോക്ക് ജനറൽ സെക്രട്ടറി എസ്ശ്രീ.രംഗൻ, ബ്ലോക്ക് ജനറൽ സെക്രട്ടറിയും കൗൺസിലറുമായ കെ.ജെ രവികുമാർ, മുൻ കൗൺസിലർ ഇന്ദിരാ ഭായി അമ്മ, ബ്ലോക്ക് വൈസ് പ്രസിഡന്റ് എസ്. രഘു റാം, ഐ. എൻ.ടി യു.സി സ്റ്റേറ്റ്കമ്മിറ്റി അംഗംപാണന്റെ മുക്ക് സലിം, പ്രവാസി കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി പള്ളിമുക്ക് നാസർ, പ്രവാസി കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്. എസ്. സുദർശനൻ പിള്ള, കർഷക കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് ബി.മനോജ്, ചന്ദ്രശേഖരൻ നായർ, ഊരുപൊയ്ക അനിൽ, സുകുമാരപിള്ള, സതീശൻ, ക്ഷേത്ര കമ്മിറ്റി ജീവനക്കാർ തുടങ്ങിയവർ അടൂർ പ്രകാശ് എം.പി യെ ക്ഷേത്രത്തിലേക്ക്
സ്വീകരിച്ചു.

cake tower new
LATEST NEWS
‘ഞാന്‍ മാപ്പു ചോദിക്കുന്നു, ഇനിയുണ്ടാകില്ല’; ഗള്‍ഫ് രാജ്യങ്ങള്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ ക്ഷമ ചോദിച്ച് ഇറാന്‍ പ്രസിഡന്റ്

‘ഞാന്‍ മാപ്പു ചോദിക്കുന്നു, ഇനിയുണ്ടാകില്ല’; ഗള്‍ഫ് രാജ്യങ്ങള്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ ക്ഷമ ചോദിച്ച് ഇറാന്‍ പ്രസിഡന്റ്

ടെഹ്‌റാന്‍: ഇസ്രായേലും അമേരിക്കയുമായുള്ള യുദ്ധത്തിനിടെ അയല്‍രാജ്യങ്ങള്‍ക്കുണ്ടായ നാശനഷ്ടങ്ങളില്‍...