ടൈറ്റസ് ആറ്റിങ്ങലിന് പുലരി ടി വിയുടെ പുരസ്കാരം

Jun 19, 2026

ടൈറ്റസ് ആറ്റിങ്ങലിന് പുലരി ടി വിയുടെ പുരസ്കാരം. ആലപ്പി അഷ്റഫ് സംവിധാനം ചെയ്ത അടിയന്തരാവസ്ഥ കാലത്തെ അനുരാഗം എന്ന ചിത്രത്തിന് കഥ, പാട്ടുകൾ, കോ പ്രൊഡ്യൂസർ എന്നി നിലകളിൽ പ്രവർത്തിച്ചതിനാണ്. പ്രശസ്ത സംവിധായാകൻ ടി എസ് സുരേഷ് ബാബുവാണ് പുരസ്കാരം നൽകിയത്. ഫെഫ്ക സെക്രട്ടറി അജയ് തുണ്ടത്തിൽ പങ്കെടുത്തു.

cake tower new
LATEST NEWS
ചക്രവാതച്ചുഴി: ഞായറാഴ്ച മുതല്‍ ശക്തമാകാന്‍ സാധ്യത, എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ചക്രവാതച്ചുഴി: ഞായറാഴ്ച മുതല്‍ ശക്തമാകാന്‍ സാധ്യത, എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകാന്‍ സാധ്യത. ഞായറാഴ്ച തിരുവനന്തപുരം, കൊല്ലം,...