ആറ്റിങ്ങൽ ഗവ.ടൗൺ യുപിഎസിൽ നാളെ ശുചീകരണ യജ്ഞം

Oct 23, 2021

ആറ്റിങ്ങൽ: ആറ്റിങ്ങൽ ഗവ.ടൗൺ യുപിഎസ് പൂർവ വിദ്യാർത്ഥി സംഘത്തിന്റെ ആഭിമുഖ്യത്തിൽ നാളെ (24/10/2021) സ്കൂളും പരിസരവും ശുചീകരിക്കുന്നു. രാവിലെ 10 മണിയ്ക്ക് വാർഡ് കൗൺസിലർ ബിനു ജി എസ് ഉത്‌ഘാടനം നിർവഹിക്കും. പരിപാടിയിൽ എല്ലാ പൂർവ വിദ്യാർത്ഥികളും പി ടി എ അംഗങ്ങളും അധ്യാപകരും പൊതു വിദ്യാലയ സ്നേഹികളായ എല്ലാവരും പങ്കെടുക്കണമെന്ന് പൂർവ വിദ്യാർത്ഥി സംഘം സെക്രട്ടറി കെ സുരേഷ് ബാബു അഭ്യർത്ഥിച്ചു.

LATEST NEWS
കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിലെ പ്രതികള്‍ റിമാന്‍ഡില്‍; കസ്റ്റഡി അപേക്ഷ തിങ്കളാഴ്ച

കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിലെ പ്രതികള്‍ റിമാന്‍ഡില്‍; കസ്റ്റഡി അപേക്ഷ തിങ്കളാഴ്ച

കൊല്ലം: ഓയൂരില്‍നിന്ന് ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ മൂന്നു പ്രതികളെയും ഈ മാസം...