ഹയർ സെക്കൻ്ററിയിൽ ഗസ്റ്റ് അധ്യാപക ഒഴിവ്

Nov 1, 2021

 

ആറ്റിങ്ങൽ ഗവൺമെൻറ് മോഡൽ ബോയ്സ് ഹയർസെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ കൊമേഴ്സ്, കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, ഇക്കണോമിക്സ് (ജൂനിയർ) എന്നീ വിഷയങ്ങളിൽ താൽക്കാലിക അധ്യാപക ഒഴിവുകൾ നിലവിലുണ്ട്. മേൽപ്പറഞ്ഞ ഒഴിവുകളിലേക്കായി ഇൻറർവ്യൂ 5 11 2021 വെള്ളിയാഴ്ച ഉച്ചയ്ക്ക് 1 30 ന് സ്കൂളിൽ വച്ച് നടത്തുന്നതാണ്. യോഗ്യരായ ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാക്കേണ്ടതാണ്.

LATEST NEWS