ഓടിക്കൊണ്ടിരിക്കെ ട്രെയിനിന് തീപിടിച്ചു

Jul 7, 2023

seena

ഹൈദരബാദ്: ഓടിക്കൊണ്ടിരിക്കെ തെലങ്കാനയില്‍ ഫലക്‌നുമ എക്‌സ്പ്രസിന്റെ മൂന്ന് കോച്ചുകള്‍ക്ക് തീപിടിച്ചു. മൂന്ന് കോച്ചുകള്‍ പൂര്‍ണമായി കത്തിനശിച്ചു. തീപിടിത്തം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ട്രെയിന്‍ നിര്‍ത്തുകയായിരുന്നു. ബൊമ്മിപ്പള്ളിക്കും പാഗിടിപ്പള്ളിക്കും ഇടയില്‍ വച്ചായിരുന്നു അപകടം. യാത്രക്കാരെ അതിവേഗം ഇറക്കിയതിനാല്‍ വന്‍ അപകടമാണ് ഒഴിവയാത്. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

cake tower new
LATEST NEWS
സ്വാതന്ത്ര്യദിനാഘോഷത്തിൽ വന്ദേമാതരം ഒഴിവാക്കി; വിവാദം രാഷ്ട്രീയ നേട്ടമാക്കി മുഖ്യമന്ത്രി വി ഡി സതീശൻ

സ്വാതന്ത്ര്യദിനാഘോഷത്തിൽ വന്ദേമാതരം ഒഴിവാക്കി; വിവാദം രാഷ്ട്രീയ നേട്ടമാക്കി മുഖ്യമന്ത്രി വി ഡി സതീശൻ

തിരുവനന്തപുരം: സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകളിൽ നിന്ന് ദേശീയ ഗാനമായ വന്ദേമാതരം ഒഴിവാക്കിക്കൊണ്ട്...