ന​വം​ബ​ര്‍ 17 മുതല്‍ 19 വരെ സംസ്ഥാനത്ത് ട്രെയിന്‍ നിയ​​ന്ത്രണം

Nov 9, 2021

ന​വം​ബ​ര്‍ 17 മുതല്‍ 19 വരെ സംസ്ഥാനത്ത് ട്രെയിന്‍ നിയ​​ന്ത്രണം ഏര്‍പ്പെടുത്തുമെന്ന് അധികൃതര്‍ അറിയിച്ചു. പൂ​ങ്കു​ന്നം, തൃ​ശൂ​ര്‍ യാ​ര്‍​ഡു​ക​ളി​ല്‍ ന​വീ​ക​ര​ണം ന​ട​ക്കു​ന്ന​തി​നാ​ല്‍ ന​വം​ബ​ര്‍ 17 മു​ത​ല്‍ 19 വ​രെ ട്രെ​യി​ന്‍ ഗ​താ​ഗ​ത​ത്തി​ല്‍ നി​യ​ന്ത്ര​ണം ഏര്‍പ്പെടുത്തുമെന്നാണ് അറിയിപ്പ്. മൂ​ന്ന്​ ട്രെ​യി​നു​ക​ള്‍ റ​ദ്ദാ​ക്കി. ആ​റ്​ ട്രെ​യി​നു​ക​ള്‍ ഭാ​ഗി​ക​മാ​യി റ​ദ്ദാ​ക്കും. മൂ​ന്ന്​ ട്രെ​യി​നു​ക​ള്‍ വൈ​കും.

റ​ദ്ദാ​ക്കു​ന്ന​വ:

06449 എ​റ​ണാ​കു​ളം -ആ​ല​പ്പു​ഴ (ന​വം​ബ​ര്‍ 18)

06452 ആ​ല​പ്പു​ഴ-​എ​റ​ണാ​കു​ളം (18)

06017 ഷൊ​ര്‍​ണൂ​ര്‍-​എ​റ​ണാ​കു​ളം മെ​മു (18)

ഭാ​ഗി​ക​മാ​യി റ​ദ്ദാ​ക്കു​ന്ന​വ

ഗു​രു​വാ​യൂ​ര്‍-​തി​രു​ന​ന്ത​പു​രം ഇ​ന്‍​റ​ര്‍​സി​റ്റി (06341 ) 17നും 18 ​നും തൃ​ശൂ​രി​ല്‍​നി​ന്ന്​ തു​ട​ങ്ങും.

പു​ന​ലൂ​ര്‍ -ഗു​രു​വാ​യൂ​ര്‍ (06327) 16നും 17 ​നും തൃ​​​ശൂ​രി​ല്‍ അ​വ​സാ​നി​പ്പി​ക്കും.

ഗു​രു​വാ​യൂ​ര്‍-​പു​ന​ലൂ​ര്‍ (06328) 18ന്​ ​തൃ​ശൂ​രി​ല്‍​നി​ന്ന്​ യാ​ത്ര തു​ട​ങ്ങു​ം.

17 ന്​​െ​ച​ന്നൈ-​ഗു​രു​വാ​യൂ​ര്‍ (06127) തൃ​ശൂ​രി​ല്‍ അ​വ​സാ​നി​പ്പി​ക്കും.

17 ന് ​കാ​ര​യ്​​ക്ക​ല്‍-​എ​റ​ണാ​കു​ളം (06187) വ​ട​ക്കാ​ഞ്ചേ​രി​യി​ല്‍​ അ​വ​സാ​നി​പ്പി​ക്കും.

ക​ണ്ണൂ​ര്‍-​എ​റ​ണാ​കു​ളം ഇ​ന്‍​റ​ര്‍​സി​റ്റി (06306) 19ന്​ ​െ​ഷാ​ര്‍​ണൂ​രി​ല്‍ യാ​ത്ര അ​വ​സാ​നി​പ്പി​ക്കും.

വൈ​കു​ന്ന​വ:

16 ന്​ ​ഹ​സ്ര​ത്ത്​ നി​സാ​മു​ദ്ദീ​ന്‍-​എ​റ​ണാ​കു​ളം ജ​ങ്​​ഷ​ന്‍ മം​ഗ​ള സ്​​പെ​ഷ​ല്‍ (02618) യാ​ത്ര​മ​ധ്യേ 25 മി​നി​റ്റ്​​ വൈ​കും.

18 നു​ള്ള എ​റ​ണാ​കു​ളം-​ക​ണ്ണൂ​ര്‍ ഇ​ന്‍​റ​ര്‍​സി​റ്റി (06305) വ​ഴി​മ​ധ്യേ 10 മി​നി​റ്റ്​​ വൈ​കും.

18 ന്​ ​​കൊ​ച്ചു​വേ​ളി-​ലോ​ക​മാ​ന്യ​തി​ല​ക്​​ സൂ​പ്പ​ര്‍ ഫാ​സ്​​റ്റ്​ (01214) വ​ഴി​മ​ധ്യേ 50 മി​നി​റ്റ്​​ വൈ​കും.

LATEST NEWS