മദ്യനയം: യുഡിഎഫ് ഉപസമിതി രൂപീകരിച്ചു; കെ ശിവദാസന്‍ നായര്‍ കണ്‍വീനര്‍

Nov 26, 2026

തിരുവനന്തപുരം: മദ്യനയം ചര്‍ച്ച ചെയ്ത് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ യു.ഡി.എഫ് ഉപസമിതി രൂപീകരിച്ചു. മുന്‍ എംഎല്‍എ കെ ശിവദാസന്‍ നായര്‍ കണ്‍വീനറായ സമിതിയില്‍ പിജെ ജോയ്, ജോയ് എബ്രഹാം, കെ ജയന്ത് എംഎല്‍എ, വിഷ്ണു മോഹന്‍ എംഎല്‍എ, വാക്കനാട് രാധാകൃഷ്ണന്‍, സിഎ അജീര്‍ എന്നിവര്‍ അംഗങ്ങളായിരിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശന്‍ അറിയിച്ചു.

സമിതിയില്‍ കണ്‍വീനര്‍ ഉള്‍പ്പടെ ഏഴ് അംഗങ്ങളാണ് ഉള്ളത്. കോണ്‍ഗ്രസിനെ കൂടാതെ കേരളാ കോണ്‍ഗ്രസ് ആര്‍എസ്പി, സിഎംപി പാര്‍ട്ടികള്‍ക്കും പ്രാതിനിധ്യം ഉണ്ട്.

LATEST NEWS
10 കിലോമീറ്റര്‍ ഗതാഗതക്കുരുക്ക്. കുതിരപ്പന്തയം മാറ്റിവച്ചു; എംഎല്‍എയുടെ മകളുടെ വിവാഹത്തിന് ഒഴുകിയെത്തിയത് ലക്ഷങ്ങള്‍

10 കിലോമീറ്റര്‍ ഗതാഗതക്കുരുക്ക്. കുതിരപ്പന്തയം മാറ്റിവച്ചു; എംഎല്‍എയുടെ മകളുടെ വിവാഹത്തിന് ഒഴുകിയെത്തിയത് ലക്ഷങ്ങള്‍

പട്‌ന: ബിഹാറിലെ എംഎല്‍എയായ അനന്ത് സിങ് അഥവാ ഛോട്ടെ സര്‍ക്കാറിന്റെ മകളുടെ വിവാഹത്തിന് ലക്ഷങ്ങള്‍...