ആറ്റിങ്ങൽ : കോൺഗ്രസ് ചെമ്പകമംഗലം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ശിശുദിനാഘോഷം സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡന്റ് ഗോപകുമാറിന്റെ നേതൃത്വത്തിൽ ബൂത്ത് പ്രസിഡന്റ് മാരായ അബ്ദുൾ അസീസ്, രവീന്ദ്രൻ നായർ,നൗഷാദ്,ആരിഫ് മുഹമ്മദ് തുടങ്ങിയവർ ആഘോഷ പരിപാടികൾക്ക് നേതൃത്വം നൽകി. കുട്ടികൾക്ക് മധുര വിതരണം നടത്തുകയും ശിശുദിന സന്ദേശം നൽകുകയും ചെയ്തു.
ചിറയിൻകീഴിൽ ബിജെപി സ്ഥാനാർത്ഥിയുടെ വീടിന് തീയിടാൻ ശ്രമം
ചിറയിൻകീഴിൽ ബിജെപി സ്ഥാനാർത്ഥിയുടെ വീടിന് തീയിടാൻ ശ്രമം. ചിറയിൻകീഴ് പതിനാറാം വാർഡ് പുതുക്കരി വയലിൽ...
















