പ്രിയങ്കാ ഗാന്ധിയുടെ അറസ്റ്റ്; പ്രതിഷേധ പ്രകടനവുമായി കോൺഗ്രസ് കുടവൂർ മണ്ഡലം കമ്മിറ്റി

Oct 5, 2021

കല്ലമ്പലം: പ്രിയങ്കാ ഗാന്ധിയെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചു കൊണ്ട് കുടവൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കല്ലമ്പലം ജംഗ്ഷനിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.
അഡ്വ:എംഎം താഹ, കുടവൂർ നിസാം, എൻ ഗോപാലകൃഷ്ണൻ നായർ, എജെ ജിഹാദ്, കല്ലമ്പലം നബീൽ തുടങ്ങിയവർ നേതൃത്വം നൽകി.

LATEST NEWS
‘ചിലര്‍ പണപ്പിരിവിന് ഇറങ്ങിപ്പുറപ്പെടുന്നു’; മദ്യനയത്തിന്റെ പ്രാരംഭ ചര്‍ച്ച പോലും നടന്നിട്ടില്ലെന്ന് മന്ത്രി എംബി രാജേഷ്

‘ചിലര്‍ പണപ്പിരിവിന് ഇറങ്ങിപ്പുറപ്പെടുന്നു’; മദ്യനയത്തിന്റെ പ്രാരംഭ ചര്‍ച്ച പോലും നടന്നിട്ടില്ലെന്ന് മന്ത്രി എംബി രാജേഷ്

തിരുവനന്തപുരം: ബാര്‍കോഴയുമായി ബന്ധപ്പെട്ട് പുറത്തു വന്ന ശബ്ദരേഖയെ സര്‍ക്കാര്‍ വളരെ ഗൗരവത്തോടെയാണ്...