കുന്നുവാരം യു. പി.സ്കൂളിലെ ക്ലാസ്സ് മുറികൾ ശുചീകരിച്ചു

Oct 30, 2021

സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി കുന്നുവാരം യു. പി.സ്കൂളിലെ ക്ലാസ്സ് മുറികൾ ഫ്രൻഡ്സ് അസോസിയേഷൻ ഗ്രന്ഥശാല പ്രവർത്തകരും, അക്ഷര സേനാംഗങ്ങളും, ഗ്രന്ഥശാല യുവത അംഗങ്ങളും സംയുക്തമായി ശുചീകരിച്ചു. ഗ്രന്ഥശാല സെക്രട്ടറി എസ് വേണുഗോപാൽ,മുൻ പ്രസിഡന്റ്‌
എ.രാമചന്ദ്രൻ നായർ,ഗ്രന്ഥശാല പ്രവർത്തകരായ ശ്രീഹരി, അഭിജിത്ത്, അമൽ , സുവിൻ,മിഥുൻ, ശരത്, അജിത്ത് എന്നിവർ നേതൃത്വം നൽകി.

LATEST NEWS