അവനവഞ്ചേരി ശ്രീ ഇണ്ടിളയപ്പൻ ക്ഷേത്രത്തിൽ വലിയകുന്ന് ഗസ്റ്റ് ഹൗസ് ജംഗ്ഷൻ ഫ്രണ്ട്സ് കമ്മിറ്റി സംഘടിപ്പിക്കുന്ന ഉരുൾ മഹാമഹം. ഏപ്രിൽ 11 വെള്ളിയാഴ്ച ഗസ്റ്റ് ഹൗസ് ജംഗ്ഷനിൽ വലികുന്ന് സദ്യ ഉണ്ടായിരിക്കും. വൈകിട്ട് 6 മണി മുതൽ 25ഇൽ പരം കലാകാരന്മാർ അണിനിരക്കുന്ന ശിങ്കാരിമേളം. അവനവഞ്ചേരി ശ്രീ ഇണ്ടിളയപ്പൻ ക്ഷേത്രത്തിലെ നായ് വയ്പ്പ് മഹോത്സവത്തിനോട് അനുബന്ധിച്ച് ഗസ്റ്റ് ഹൗസ് ജംഗ്ഷൻ ഫ്രണ്ട്സ് ഉരുൾ കമ്മിറ്റി തിരുമുൽ കാഴ്ചയും ഒരുക്കുന്നു. ഏപ്രിൽ 11 വെള്ളിയാഴ്ച രാത്രി 7 മണി മുതൽ നാഗർകോവിൽ നൈറ്റ്സ് ബേർഡ്സ് ഓർക്കസ്ട്രയുടെ മെഗാ ഗാനമേളയും നടക്കും. രാത്രി ഒരു മണിക്ക് ഉരുളാരംഭം. ചിറയിൻകീഴ് ശ്രുതിലയയുടെ ഗാനമേളയും ഉണ്ടാകും.

വനിതാ സിപിഒ: സമരത്തിനിടെ 45 പേര്‍ക്ക് അഡ്വൈസ് മെമ്മോ, റാങ്ക് ലിസ്റ്റിന്റെ കാലാവധി രണ്ട് ദിവസം കൂടി
തിരുവനന്തപുരം: വനിതാ സിവില്‍ പൊലീസ് ഓഫീസര്‍ റാങ്ക് ലിസ്റ്റിലെ ഉദ്യോഗാര്‍ത്ഥികള്‍...