എ യു കോളേജിൽ പ്ലസ് വൺ, ഡിഗ്രി സീറ്റ്‌ ഒഴിവ്

Sep 2, 2022

seena

ആലംകോട്: എ യു കോളേജ് ഫോർ വിമൺ ആലംകോടിൽ പ്ലസ് വൺ, ഹ്യുമാനിറ്റീസ്, കോമേഴ്‌സ്, ബി എ അറബിക് എന്നീ കോഴ്സുകളിൽ സീറ്റ്‌ ഒഴിവുണ്ട്. വിശദ വിവരങ്ങൾക്ക് 8138074590,9846897786 എന്നീ നമ്പറുകളിലേക്കോ ഓഫീസിലോ ബന്ധപെടുക.

cake tower new
LATEST NEWS