പ്ലസ് ടുക്കാര്‍ക്ക് ഫയര്‍മാന്‍ ആവാം: അപേക്ഷ ജനുവരി 15 വരെ

Dec 26, 2024

seena

കേരളത്തില്‍ ഫയര്‍മാന്‍ ആവാം. കേരള ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വീസസ്, ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍ (ട്രെയിനി) റിക്രൂട്ട്‌മെന്റ് നടത്തുന്നു. കേരളത്തിൽ ഉടനീളം പ്രതീക്ഷിത ഒഴിവുകളാണ് ഉള്ളത്.

കേരള പി.എസ്.സിക്ക് നേരിട്ട് നടത്തുന്ന റിക്രൂട്ട്‌മെൻ്റ് ആണിത്. യോഗ്യരായവർക്ക് ജനുവരി 15ന് മുന്‍പായി അപേക്ഷ നല്‍കണം.

കാറ്റഗറി നമ്പര്‍: 471/2024. ശമ്പളം: 27,900 രൂപ മുതല്‍ 63,700 രൂപ വരെ. പ്രായപരിധി: 18നും 26നും ഇടയില്‍. ഉദ്യോഗാര്‍ഥികള്‍ക്ക് 02.01.1998നും 01.01.2006നും ഇടയില്‍ പ്രായം ഉള്ളവര്‍ക്കാണ് അവസരം.

യോഗ്യത: പ്ലസ് ടു വിജയം. കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനില്‍ ഡിപ്ലോമ ഉള്ളവര്‍ക്ക് മുന്‍ഗണനയുണ്ട്. കൂടാതെ നീന്തല്‍ അറിയുന്നവരും ആയിരിക്കണം. ഉദ്യോഗാര്‍ഥികള്‍ ഫിസിക്കലി ഫിറ്റായിരിക്കണം.

cake tower new
LATEST NEWS
സംഗീത സംവിധായകൻ ശരത്തിനെ വിമർശിച്ച് നിരൂപക കൂടിയായ എസ്. ശാരദക്കുട്ടി പങ്കുവെച്ച കുറിപ്പ് ശ്രദ്ധ നേടുന്നു

സംഗീത സംവിധായകൻ ശരത്തിനെ വിമർശിച്ച് നിരൂപക കൂടിയായ എസ്. ശാരദക്കുട്ടി പങ്കുവെച്ച കുറിപ്പ് ശ്രദ്ധ നേടുന്നു

സംഗീത സംവിധായകൻ ശരത്തിനെ വിമർശിച്ച് നിരൂപക കൂടിയായ എസ്. ശാരദക്കുട്ടി പങ്കുവെച്ച കുറിപ്പ് ശ്രദ്ധ...

‘തമ്പുരാന്‍’ തന്ന ഭാഗ്യം!, 30 കോടിയുടെ ഒന്നാം സമ്മാനം തളിപ്പറമ്പില്‍ വിറ്റ ടിക്കറ്റിന്; ഭാഗ്യശാലി എവിടെ?

‘തമ്പുരാന്‍’ തന്ന ഭാഗ്യം!, 30 കോടിയുടെ ഒന്നാം സമ്മാനം തളിപ്പറമ്പില്‍ വിറ്റ ടിക്കറ്റിന്; ഭാഗ്യശാലി എവിടെ?

തിരുവനന്തപുരം: ഒന്നാം സമ്മാനമായി 30 കോടി രൂപ നല്‍കുന്ന തിരുവോണം ബംപര്‍ ലോട്ടറി ഫലം പ്രഖ്യാപിച്ചു....