വേൾഡ് ടയബറ്റിക് ഡേയോടനുബന്ധിച്ച് സംഘടിപ്പിച്ച വാക്കത്തോൺ നഗരസഭ ചെയർ പേഴ്സൺ എം പ്രദീപ് ഫ്ലാഗ് ഓഫ് ചെയ്തു. കൗൺസിലർ പ്രിയാസാബു നേതൃത്വം നൽകി.
ഗ്രാമത്ത്മുക്കിൽ നിന്നും ആരംഭിച്ച വാക്കത്തോൺ തെരുവ് ജംഗ്ഷൻ, അമ്പലം മുക്ക്,
ഇണ്ടിളയപ്പൻ ക്ഷേത്രം വഴി ഗ്രാമത്തു മുക്കിൽ തിരിച്ചു വന്നു. അതിനു ശേഷം നടന്ന മെഡിക്കൽ ക്യാമ്പ് ഡോ. നിഷാദ് നിർവഹിച്ചു. ക്യാമ്പിൽ നിരവധി പേർ പങ്ക് എടുത്തു.




















