വക്കം ഗവ.ന്യൂ.എൽ.പി.സ്കൂളിൽ ‘വീടൊരു വിദ്യാലയം’ പദ്ധതിയ്ക്ക് തുടക്കമായി

Oct 1, 2021

വക്കം: വക്കം ഗവ.ന്യൂ.എൽ.പി.സ്കൂളിൽ ‘വീടൊരു വിദ്യാലയം’ പദ്ധതിയ്ക്ക് തുടക്കമായി. മൂന്നാം ക്ലാസ് വിദ്യാർഥിനിയായ ശ്രേയ.എസ്.രാജിന്റെ വീട്ടിൽ വെച്ച് ഒന്നാം വാർഡ് മെമ്പർ നൗഷാദ് സ്കൂൾ തല ഉദ്ഘാടനം നിർവഹിച്ചു. ഹെഡ്മിസ്ട്രസ് അംബികാദേവി, എസ് എം സി ചെയർമാൻസജീബ്, സി ആർ സി കോഓർഡിനേറ്റർ കൃഷ്ണ, അധ്യാപകർ, കുട്ടിയുടെ കുടുംബാംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു.

LATEST NEWS
നവകേരള സദസ്സ് നാടിന്റെ പ്രശ്നങ്ങൾ അവതരിപ്പിക്കാനുള്ള വേദി മുഖ്യമന്ത്രി പിണറായി വിജയന്‍

നവകേരള സദസ്സ് നാടിന്റെ പ്രശ്നങ്ങൾ അവതരിപ്പിക്കാനുള്ള വേദി മുഖ്യമന്ത്രി പിണറായി വിജയന്‍

നവകേരള സദസ്സ് നാടിന്റെ പ്രശ്നങ്ങൾ അവതരിപ്പിക്കാനുള്ള വേദിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ...