ആറ്റിങ്ങല്‍: കടവിള കോട്ടയ്ക്കല്‍ വള്ളുതോട്ടത്തില്‍ ഭദ്രാഭഗവതീക്ഷേത്രത്തിലെ ഉത്സവം 24 ന് നടക്കും. രാവിലെ 7.30 ന് മൃത്യുഞ്ജയഹോമം, 8.30 ന് സമൂഹപൊങ്കാല, 10.30 ന് നൂറുംപാലും, 12 ന് അന്നദാനം, രാത്രി 8 ന് ഭജന, തുടര്‍ന്ന് ഗുരുസി, 11.30 ന് കൊടുതി
ഒരു കോടിയുടെ ഭാഗ്യശാലി ആര്?; ധനലക്ഷ്മി ലോട്ടറി ഫലം പ്രഖ്യാപിച്ചു
തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ധനലക്ഷ്മി ലോട്ടറി ഫലം പ്രഖ്യാപിച്ചു. എറണാകുളത്ത്...
















