‘വായനാ വസന്തം’ സബ് ജില്ലാതല ഉദ്ഘാടനം വർക്കലയിൽ നടന്നു

Nov 5, 2021

സമഗ്ര ശിക്ഷാ കേരളം ബിആർസി വർക്കലയുടെ വായനാ വസന്തം സബ് ജില്ലാതല ഉദ്ഘാടനം വർക്കല ഗവൺമെന്റ് എൽ പി ജി എസ് സ്കൂളിൽ നടന്നു. വർക്കല മുൻസിപ്പൽ ചെയർമാൻ കെ എം ലാജി ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ പി എം ബഷീർ അധ്യക്ഷനായ ചടങ്ങിൽ എ ഇ ഒ ബിന്ദു മുഖ്യപ്രഭാഷണം നടത്തി. ക്ലസ്റ്റർ കോ -ഓർഡിനേറ്റർ അംശു ,എസ് എം സി ചെയർമാൻ സാജു,എന്നിവർ ആശംസകൾ നേർന്നു. ബി ആർ സി ട്രെയ്നർ ദേവി സ്വാഗതവും സ്കൂൾ ഹെഡ് മിസ്ട്രെസ്സ് ഗീത നന്ദിയും രേഖപ്പെടുത്തി. ചടങ്ങിൽ വിദ്യാർഥികൾക്ക് മുനിസിപ്പൽ ചെയർമാൻ പുസ്തകങ്ങൾ വിതരണം ചെയ്തു.

LATEST NEWS
കോവളം തീരത്ത് അടിഞ്ഞ പ്ലാസ്റ്റിക് തരികൾ നീക്കുന്നതിടെ സിവിൽ ഡിഫൻസ് ജീവനക്കാർക്ക് അസ്വസ്ഥത, ചികിത്സ തേടി

കോവളം തീരത്ത് അടിഞ്ഞ പ്ലാസ്റ്റിക് തരികൾ നീക്കുന്നതിടെ സിവിൽ ഡിഫൻസ് ജീവനക്കാർക്ക് അസ്വസ്ഥത, ചികിത്സ തേടി

തിരുവനന്തപുരം: കൊച്ചിയുടെ പുറം കടലിൽ മുങ്ങിയ എംഎസ് സി എൽസ 3 ചരക്ക് കപ്പലിലുള്ള കണ്ടെയ്നറിനൊപ്പം...

വിവാഹ ചടങ്ങുകളിലും സര്‍ക്കാര്‍ പരിപാടികളിലും പ്ലാസ്റ്റിക് വേണ്ട; ഒക്ടോബര്‍ രണ്ടു മുതല്‍ നിരോധനം നടപ്പാക്കാന്‍ ഹൈക്കോടതി ഉത്തരവ്

വിവാഹ ചടങ്ങുകളിലും സര്‍ക്കാര്‍ പരിപാടികളിലും പ്ലാസ്റ്റിക് വേണ്ട; ഒക്ടോബര്‍ രണ്ടു മുതല്‍ നിരോധനം നടപ്പാക്കാന്‍ ഹൈക്കോടതി ഉത്തരവ്

കൊച്ചി: വിവാഹ ചടങ്ങുകളിലും മലയോര വിനോദസഞ്ചാര കേന്ദ്രങ്ങളിലും ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്...