വർക്കല ഇടവയിൽ ട്രെയിൻ തട്ടി വയോധികൻ മരണപ്പെട്ടു

Nov 25, 2026

വർക്കല ഇടവയിൽ ട്രെയിൻ തട്ടി വയോധികൻ മരണപ്പെട്ടു. ഇടവ മരക്കടമുക്ക് സ്വദേശി വിജയൻ 65 ആണ് മരിച്ചത്. ഇടവ ജനതാ മുക്ക് റെയിൽവേ ഗേറ്റിന് സമീപത്താണ് അപകടം നടന്നത്. തിരുവനന്തപുരത്തേക്ക് പോയ പാസഞ്ചർ ട്രെയിൻ ആണ് തട്ടിയത്.

LATEST NEWS