വയനാട് ദുരന്തവുമായി(REBUILD WAYANAD)ബന്ധപ്പെട്ട് ഡി വൈ എഫ് ഐ നിർമ്മിച്ച് നൽകുന്ന വീടുകളുടെ ധനശേഖരണാർത്ഥo ഡി വൈ എഫ് ഐ ആറ്റിങ്ങൽ വെസ്റ്റ് മേഖല കമ്മിറ്റിയിലെ കുന്നുവാരം യൂണിറ്റ് സ്വകാര്യ വ്യക്തിയുടെ പുരയിടം വൃത്തിയാക്കി നൽകുന്ന ജോലി ഏറ്റെടുത്ത് ചെയ്ത് കിട്ടിയ തുക ഡി വൈ എഫ് ഐ കുന്നുവാരം യൂണിറ്റ് സെക്രട്ടറി വിനീഷ് ആറ്റിങ്ങൽ വെസ്റ്റ് മേഖല പ്രസിഡന്റ് പ്രശാന്ത് മങ്കാട്ടുവിന് കൈമാറി
വാഗമണിലെ ഇന്‍ഫിനിറ്റി പൂളില്‍ 800 അടിയിലേക്ക് വീണ് 28കാരിയായ ഡോക്ടര്‍; സാഹസികമായി രക്ഷപ്പെടുത്തി
തൊടുപുഴ: നാച്വറല്‍ ഇന്‍ഫിനിറ്റി പൂളില്‍ 800 അടി താഴ്ചയിലേക്കു വീണ ഡോക്ടറെ സാഹസികമായി...

















