പേരാവൂരിൽ കോൺഗ്രസ് പ്രവർത്തകരുടെ പ്രകടനം. വിഡി സതീശനെ മുഖ്യമന്ത്രി ആക്കണമെന്നു ആവശ്യപ്പെട്ട് കണ്ണൂർ പേരാവൂരിൽ കോൺഗ്രസ് പ്രവർത്തകരുടെ പ്രകടനം. ഇരിട്ടിയിലാണ് പ്രവർത്തകർ തെരുവിലിറങ്ങിയത്.
പാർവതിപുരം ശ്രീ വിഘ്നേശ്വര എൻഎസ്എസ് കരയോഗത്തിന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിന ആഘോഷം സംഘടിപ്പിച്ചു
പാർവതിപുരം ശ്രീ വിഘ്നേശ്വര എൻഎസ്എസ് കരയോഗത്തിന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിന ആഘോഷം...
















