വെഞ്ഞാറമൂട് വലിയ കട്ടയ്ക്കാലിന് സമീപമുള്ള രാമു കല്യാണ സ്റ്റോറിൽ വൻ തീപിടുത്തം. ഗോഡൗണിൽ സൂക്ഷിച്ചിരുന്ന സാധനങ്ങൾ കത്തി നശിച്ചു. പാത്രങ്ങൾ കസേരകൾ തുണികൾ അടക്കമുള്ളവയിലാണ് തീപിടിച്ചത്.

വെഞ്ഞാറമൂട് വലിയ കട്ടയ്ക്കാലിന് സമീപമുള്ള രാമു കല്യാണ സ്റ്റോറിൽ വൻ തീപിടുത്തം. ഗോഡൗണിൽ സൂക്ഷിച്ചിരുന്ന സാധനങ്ങൾ കത്തി നശിച്ചു. പാത്രങ്ങൾ കസേരകൾ തുണികൾ അടക്കമുള്ളവയിലാണ് തീപിടിച്ചത്.

നടന്‍ വിജയ്‌യുടെ വിവാഹമോചനം തമിഴ് സിനിമാ ലോകത്ത് മാത്രമല്ല കോളിളക്കം സൃഷ്ടിച്ചിരിക്കുന്നത്....
കെഎസ്ആർടിസി കൊല്ലത്ത് നിന്നും അഞ്ചുതെങ്ങ് വഴി ചിറയിൻകീഴിലേക്ക് സർവീസ് ആരംഭിച്ചു. കൊല്ലത്ത് നിന്ന്...
മരണം മുന്നില്‍ കണ്ട അനുഭവം പങ്കിട്ട് സോഷ്യല്‍ മീഡിയ താരം കാര്‍ത്തിക് സൂര്യ. സോഷ്യല്‍ മീഡിയ...