അറിയിപ്പ്; അവനവഞ്ചേരി വില്ലേജ് ഓഫീസ് താൽക്കാലികമായി മറ്റൊരു കെട്ടിടത്തിലേയ്ക് മാറ്റി

Jul 19, 2023

seena

ആറ്റിങ്ങൽ: ആറ്റിങ്ങൽ അവനവഞ്ചേരി വില്ലേജ് ഓഫീസിനു പുതിയ സ്മാർട്ട് കെട്ടിടം വരുന്നതിന്റെ ഭാഗമായി വില്ലേജ് ഓഫീസ് താൽക്കാലികമായി സി എസ് ഐ ജംഗ്ഷനിൽ നല്ല ഇടയൻ പള്ളിക്കു പുറകിൽ കുന്നമ്പള്ളി ലെയിനിൽ മാറ്റിയിരിയ്ക്കുന്നു.

cake tower new
LATEST NEWS
ദേശീയ പത്രപ്രദർശനവും വർണ്ണറാലിയും; പെരുംകുളം സ്കൂളിൽ ‘സ്വാതന്ത്ര്യ സ്മൃതി യാത്ര’ ശ്രദ്ധേയമായി

ദേശീയ പത്രപ്രദർശനവും വർണ്ണറാലിയും; പെരുംകുളം സ്കൂളിൽ ‘സ്വാതന്ത്ര്യ സ്മൃതി യാത്ര’ ശ്രദ്ധേയമായി

പെരുംകുളം: സ്വാതന്ത്ര്യത്തിന്റെ 79 വർഷങ്ങൾ സ്മരിച്ചുകൊണ്ട് എ എം എൽ പി എസ് പെരുംകുളം സ്കൂളിൽ...