വർക്കല ബ്ലോക്ക് പഞ്ചായത്ത് അംഗം കുഞ്ഞുമോളുടെ മാതാവ് നിര്യാതയായി

Nov 26, 2021

മണമ്പൂർ ‘ശ്രീലക്ഷ്മി’യിൽ ലക്ഷ്മി കുട്ടി അമ്മ (77) അന്തരിച്ചു. കാൻസർ ബാധിതയായിരുന്നു. ഭർത്താവ് ഗോപി നാഥൻ നായർ. മക്കൾ: സുരേന്ദ്രൻ, സുജാത, പരേതയായ ശൈലജ, ഗീത, കുഞ്ഞുമോൾ (വർക്കല ബ്ലോക്ക് പഞ്ചായത്ത് മെമ്പർ). 22/11/2021 തിങ്കളാഴ്ചയായിരുന്നു മരണപ്പെട്ടത്. സഞ്ചയനം നവംബർ 28 ഞായർ.

LATEST NEWS
‘എല്ലാ വിദ്യാര്‍ഥികള്‍ക്കും സൗജന്യ ലാപ്‌ടോപ്’: സന്ദേശം വ്യാജമെന്ന് വിദ്യാഭ്യാസ മന്ത്രി

‘എല്ലാ വിദ്യാര്‍ഥികള്‍ക്കും സൗജന്യ ലാപ്‌ടോപ്’: സന്ദേശം വ്യാജമെന്ന് വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും സൗജന്യ ലാപ്‌ടോപ്പ് നല്‍കും എന്ന അറിയിപ്പ് വ്യാജമെന്ന്...