ക്ഷേമനിധി ബോർഡിൻ്റെ വിദ്യഭ്യാസ അവാർഡ് മന്ത്രി വി. എൻ വാസവൻ ഉദ്ഘാടനം ചെയ്തു

Nov 17, 2023

കേരളത്തിലെ ആധാരമെഴുത്ത്, പകർപ്പെഴുത്ത്, സ്‌റ്റാമ്പ് വെണ്ടർ ക്ഷേമനിധി അംഗങ്ങളുടെ മക്കൾക്ക് ക്ഷേമനിധി ബോർഡിൻ്റെ വിദ്യഭ്യാസ അവാർഡ് അയ്യൻകാളിഭവനിൽ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്തു. മേഘശ്രി ഐ എ എസ് അദ്ധ്യക്ഷയായിരുന്നു. കെ എസ് ഡി ഡബ്ലിയു യു – ആധാരമെഴുത്ത് സംഘടന, സംസ്ഥാന പ്രസിഡൻ്റ് അഡ്വ.ബി. സത്യൻ, ക്ഷേമനിധി അംഗങ്ങളായ കരകുളം ബാബു, എ.കെ മീര, കെ.ബാഹുലയൻ നായർ, ട്രഷറി വകുപ്പ് ഡയറക്ടർ വി.സാജൻ, തിരുവല്ലം മധു, ക്ഷേമനിധി സെക്രട്ടറി പി.കെ സാജൻ കുമാർ, കെ.ബി ബീന തുടങ്ങിയവർ പങ്കെടുത്തു.

LATEST NEWS
കണ്ടെത്തിയത് മണല്‍പ്പരപ്പില്‍, പത്മനാഭ സ്വാമി ക്ഷേത്രത്തിലെ കാണാതായ സ്വര്‍ണം തിരികെ കിട്ടി; ദുരൂഹത

കണ്ടെത്തിയത് മണല്‍പ്പരപ്പില്‍, പത്മനാഭ സ്വാമി ക്ഷേത്രത്തിലെ കാണാതായ സ്വര്‍ണം തിരികെ കിട്ടി; ദുരൂഹത

തിരുവനന്തപുരം: പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ നിന്നും കാണാതായ സ്വര്‍ണം തിരികെ കിട്ടി. നഷ്ടപ്പെട്ട...

സെപ്തംബറോടെ കേരളത്തിലെ ട്രെയിനുകളുടെ വേഗത കൂടും; ലൂപ് ലൈനുകളെ പ്രധാന പാതയുടെ നിലവാരത്തിലാക്കും

സെപ്തംബറോടെ കേരളത്തിലെ ട്രെയിനുകളുടെ വേഗത കൂടും; ലൂപ് ലൈനുകളെ പ്രധാന പാതയുടെ നിലവാരത്തിലാക്കും

കേരളത്തിലോടുന്ന ട്രെയിനുകളുടെ വേഗത വര്‍ധിപ്പിക്കാനുള്ള നടപടിക്രമങ്ങളുമായി റെയില്‍വേ. ലൂപ്പ്...