വി എസ് അച്ചുതാനന്ദന്റെ നൂറാം ജന്മദിനത്തോടനുബന്ധിച്ച് ഡി വൈ എഫ് ഐ കൂന്തള്ളൂർ മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പുളിമൂട് ജംഗ്ഷനിൽ വച്ച് മധുരം വിതരണം ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ജയശ്രീ ഉദ്ഘാടനം ചെയ്തു. സിപിഐഎം ആറ്റിങ്ങൽ ഏരിയ സെൻറർ അംഗം ജി വേണുഗോപാലൻ നായർ, സിപിഐഎം പാവൂർക്കോണം ബ്രാഞ്ച് സെക്രട്ടറി സന്തോഷ് കുമാർ, ഡിവൈഎഫ്ഐ കൂന്തള്ളൂർ മേഖലാ സെക്രട്ടറി മഹേഷ്, മേഖലാ ട്രഷറർ വിഷ്ണു, പാർട്ടി അംഗങ്ങളായ അജിത് ഗോവിന്ദ് , അലേഷ് എന്നിവർ പങ്കെടുത്തു.
‘പിതൃബലി മരിച്ചവരെ മാത്രം ഓർക്കുന്ന ചടങ്ങല്ല, പുതുതലമുറയ്ക്ക് കൈമാറുന്ന സംസ്കാരം’; അറിയാം അമാവാസി ബലിയും കർക്കടക വാവ് ബലിയും
ഭാരതീയ സംസ്കാരത്തിൽ പിതൃസ്മരണയ്ക്കും പിതൃആരാധനയ്ക്കും അത്യന്തം പ്രാധാന്യമുണ്ട്....
















