ആറ്റിങ്ങല്‍: വാട്ടര്‍ അതോറിറ്റിയുടെ വലിയുകന്നില്‍ പ്രവര്‍ത്തിക്കുന്ന ജലശുദ്ധീകരണശാലയില്‍ ശുചീകരണപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ 23 ന് (നാളെ) ആറ്റിങ്ങല്‍ നഗരസഭാപ്രദേശത്തും ചിറയിന്‍കീഴ്, കിഴുവിലം, അഴൂര്‍ എന്നീ പഞ്ചായത്തുകളിലേയ്ക്കുമുള്ള ജലവിതരണം മുടങ്ങും.

‘താജ് മഹല്‍ ഒളിപ്പിച്ചുവച്ചു’; 1971 ലെ ഇന്ത്യയുടെ പ്രതിരോധ യുദ്ധതന്ത്രം
ഇന്ത്യ പാക് സംഘര്‍ഷം രാജ്യത്ത് യുദ്ധ ഭീതി ഉയര്‍ത്തിക്കഴിഞ്ഞു. അടിയന്തര സാഹചര്യം ഒഴിവാക്കാന്‍...