ആറ്റിങ്ങല്‍: വാട്ടര്‍ അതോറിറ്റിയുടെ വലിയുകന്നില്‍ പ്രവര്‍ത്തിക്കുന്ന ജലശുദ്ധീകരണശാലയില്‍ ശുചീകരണപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ 23 ന് (നാളെ) ആറ്റിങ്ങല്‍ നഗരസഭാപ്രദേശത്തും ചിറയിന്‍കീഴ്, കിഴുവിലം, അഴൂര്‍ എന്നീ പഞ്ചായത്തുകളിലേയ്ക്കുമുള്ള ജലവിതരണം മുടങ്ങും.

മസ്തകത്തിന് മുറിവേറ്റ കൊമ്പന്റെ ചികിത്സ: ആനയെ കോടനാട് ആനക്കൊട്ടിലിലേക്ക് മാറ്റും
തൃശൂർ: മസ്തകത്തിന് മുറിവേറ്റ കാട്ടാനയെ പിടികൂടുന്നതിനുള്ള കുങ്കിയാനയെ അതിരപ്പിള്ളിയില്‍ എത്തിച്ചു....