ഏഷ്യൻ കരാട്ടെ ജഡ്ജ് എന്ന പദവി നേടി എറണാകുളം കാക്കനാട് സ്വദേശി

Sep 4, 2023

seena

ഏഷ്യൻ കരാട്ടെ ജഡ്ജ് എന്ന പദവി നേടി എറണാകുളം കാക്കനാട് സ്വദേശി. അമാൻ ഏഷ്യൻ കരാട്ടെ ഫെഡറേഷൻ നടത്തിയ KATE, KUMITE പരീക്ഷയിൽ രണ്ടിനത്തിലും ഒരുപോലെ വിജയം കരസ്ഥമാക്കി അപൂർവ്വ നേട്ടം കൈവരിച്ച ഇന്ത്യയിൽ നിന്നുള്ള വനിതയെന്ന ബഹുമതി നേടിയിരിയ്ക്കുകയാണ് എറണാകുളം കാക്കനാട് സ്വദേശി സുമ എ എസ്. 28 വർഷമായുള്ള പരിശീലനത്തിൽ 7th ബ്ലാക്ക് ബെൽറ്റ്‌, തുടർച്ചയായി 10 വർഷം സംസ്ഥാന ചാമ്പ്യൻ, രണ്ട് വർഷം ദേശീയ ചാമ്പ്യൻ എന്നീ നേട്ടങ്ങൾക്കും അർഹയായിട്ടുണ്ട്.

cake tower new
LATEST NEWS
പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേസെടുക്കാമെന്ന ഇഡി ശുപാർശക്കെതിരെ സിപിഎം പോളിറ്റ് ബ്യൂറോ

പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേസെടുക്കാമെന്ന ഇഡി ശുപാർശക്കെതിരെ സിപിഎം പോളിറ്റ് ബ്യൂറോ

ഡൽഹി: പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേസെടുക്കാമെന്ന എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്...