‘വെറുപ്പിനെതിരേ സൗഹൃദ കേരളം’ പ്രചാരണപരിപാടിയുമായി വിസ്‌ഡം ഇസ്ലാമിക് ഓർഗനൈസേഷൻ

Nov 27, 2021

seena

അഴൂർ: മാനവികമൂല്യങ്ങളുടെ പ്രചാരണം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ വിസ്‌ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന കമ്മിറ്റി നടത്തുന്ന ‘വെറുപ്പിനെതിരേ സൗഹൃദ കേരളം’ എന്ന സന്ദേശ പ്രചാരണത്തിന്റെ അഴൂർ പഞ്ചായത്ത്തല പ്രചാരണോൽഘാടനം അഴൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ അനിൽ നിർവ്വഹിച്ചു. വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ മുട്ടപ്പലം യൂണിറ്റ് പ്രസിഡന്റ് അലി അക്ബർ കുറക്കട, യൂണിറ്റ് സെക്രട്ടറി അബ്ദുൽ റഷീദ്, വിദ്യാർത്ഥി പ്രതിനിധി ഉസൈർ, ഗാന്ധിസ്മാരകം വികസന കൂട്ടായ്മ കൺവീനർ നാസർ എ ആർ മുട്ടപ്പലം എന്നിവർ പങ്കെടുത്തു.

cake tower new
LATEST NEWS
ചിറയിന്‍കീഴ് കയ്യാങ്കളി; രമ്യ ഹരിദാസിന് താക്കീത്; പാളയം പ്രദീപിനെ സ്റ്റാഫ് ആക്കേണ്ട; കേസുകള്‍ പിന്‍വലിക്കാന്‍ നിര്‍ദേശം

ചിറയിന്‍കീഴ് കയ്യാങ്കളി; രമ്യ ഹരിദാസിന് താക്കീത്; പാളയം പ്രദീപിനെ സ്റ്റാഫ് ആക്കേണ്ട; കേസുകള്‍ പിന്‍വലിക്കാന്‍ നിര്‍ദേശം

കൊല്ലം: ചിറയിന്‍കീഴില്‍ എംഎല്‍എയും പ്രാദേശിക നേതാക്കളും തമ്മില്‍ ഉണ്ടായ കയ്യാങ്കളിയില്‍...

‘മനുഷ്യന്മാര്‍ക്ക് എത്ര കിട്ടിയാലും മതിയാകാത്ത ഒരേ ഒരു സാധനം പണമാണ്’; രാധയുമായുള്ള പ്രശ്നത്തെക്കുറിച്ച് അംബിക

‘മനുഷ്യന്മാര്‍ക്ക് എത്ര കിട്ടിയാലും മതിയാകാത്ത ഒരേ ഒരു സാധനം പണമാണ്’; രാധയുമായുള്ള പ്രശ്നത്തെക്കുറിച്ച് അംബിക

കഴി‍ഞ്ഞ ദിവസമാണ് നടി അംബികയ്ക്കെതിരെ സഹോദരി രാധ സാമ്പത്തിക തട്ടിപ്പ് പരാതി നൽകിയത്. അഞ്ചു...

മഹേഷ് (50) നിര്യാതനായി

മഹേഷ് (50) നിര്യാതനായി

ആറ്റിങ്ങൽ എൽഎംഎസ് ജംഗ്ഷൻ വിളയിൽ വീട്ടിൽ മഹേഷ് (50) നിര്യാതനായി. ആറ്റിങ്ങൽ എൻ എസ് കെ ഫ്രൂട്ട്സിലെ...