തിരുവനന്തപുരത്ത് വനിതാ കൺവെൻഷൻ സംഘടിപ്പിച്ചു

Apr 21, 2023

seena

തിരുവനന്തപുരത്ത് വനിതാ കൺവെൻഷൻ സംഘടിപ്പിച്ചു കെ എസ് കെ ടി യു പേരൂർക്കട ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കരകുളം സർവീസ് സഹകരണ ബാങ്ക് അങ്കണത്തിലാണ് പരിപാടി സംഘടിപ്പിച്ചത് കെ എസ് കെ ടി യു വർക്കിംഗ് അംഗവും ആറ്റിങ്ങൽ എംഎൽഎയുമായ ഓ.എസ് അംബിക പരിപാടി ഉദ്ഘാടനം ചെയ്തു ചന്ദ്രകുമാരി അമ്മ ഷേർലി കുമാർ, വസന്ത, സിനി, സിന്ധു, ഗീത, ഷിനനാഥ് തുടങ്ങിയവരും പങ്കെടുത്തു.

cake tower new
LATEST NEWS