തയ്യൽ പരിശീലന ക്ലാസുകൾ ആരംഭിച്ചു

Dec 7, 2023

seena

ആറ്റിങ്ങൽ: വനിതകൾക്കായുള്ള സ്വയം തൊഴിൽ സംരംഭത്തിനു തുടക്കം കുറിച്ച്
രാജീവ്‌ യൂത്ത് സെന്ററും വക്കം റഷീദ് സ്മാരക സോഷ്യൽ സർവീസ് സൊസൈറ്റിയും. വനിതകൾക്ക് സ്വയം തൊഴിലിനായുള്ള ആദ്യ ഘട്ട സംരംഭമായാണ് തയ്യൽ പരിശീലന ക്ലാസ്സുകൾ ആരംഭിച്ചത്. തയ്യൽ ക്ലാസുകളുടെ ഉദ്ഘാടനം ഡി.സി.സി ജനറൽ സെക്രട്ടറിയും നഗരസഭ കൗൺസിലറുമായ പി ഉണ്ണികൃഷ്ണൻ നിർവ്വഹിച്ചു.

രാജീവ്‌ യൂത്ത് സെന്റർ പ്രസിഡന്റ് ആർ.എസ്. പ്രശാന്ത് അധ്യക്ഷനായി.
കൗൺസിലർമാരായ വി. മുരളീധരൻ നായർ, കെ. ജെ. രവികുമാർ, മുൻ ബ്ലോക്ക് പ്രസിഡന്റ് റ്റി. പി. അംബിരാജ, യൂത്ത് സെന്റർ ട്രഷറർ എൻ. സതീഷ്കുമാർ, യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രഡിഡന്റ് അഭിരാജ് വൃന്ദാവനം, മഹിളാകോൺഗ്രസ് വെസ്റ്റ് മണ്ഡലം പ്രസിഡന്റ് ദീപ രവി തുടങ്ങിയവർ പങ്കെടുത്തു. മൂന്നുമാസത്തെ തയ്യൽ പരിശീലന ക്ലാസുകളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന വനിതകൾ 8330015030 എന്ന നമ്പരിൽ വിളിച്ചു അഡ്മിഷൻ എടുക്കാവുന്നതാണെന്നു യൂത്ത്സെന്റർ ഭാരവാഹികൾ അറിയിച്ചു.

cake tower new
LATEST NEWS
വഴി കാട്ടാന്‍ മാത്രമല്ല; ഇനി ഫുഡ് ഓര്‍ഡര്‍ ചെയ്യാനും ഹോട്ടല്‍ ബുക്ക് ചെയ്യാനും ഗൂഗിള്‍ മാപ്‌

വഴി കാട്ടാന്‍ മാത്രമല്ല; ഇനി ഫുഡ് ഓര്‍ഡര്‍ ചെയ്യാനും ഹോട്ടല്‍ ബുക്ക് ചെയ്യാനും ഗൂഗിള്‍ മാപ്‌

വഴി അറിയാനും ട്രാഫിക് ബ്ലോക്കുകളില്‍ നിന്ന് രക്ഷപ്പെടാനും നമ്മള്‍ സ്ഥിരമായി ഉപയോഗിക്കുന്ന ഗൂഗിള്‍...

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് നല്‍കിയ വാക്ക് പാലിച്ച് സര്‍ക്കാര്‍; ‘സ്നേഹസാന്ത്വനം’ പദ്ധതിക്ക് 14.40 കോടി രൂപയുടെ ഭരണാനുമതി

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് നല്‍കിയ വാക്ക് പാലിച്ച് സര്‍ക്കാര്‍; ‘സ്നേഹസാന്ത്വനം’ പദ്ധതിക്ക് 14.40 കോടി രൂപയുടെ ഭരണാനുമതി

തിരുവനന്തപുരം: കാസര്‍ഗോഡ് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പുനരധിവാസത്തിനും...

‘സ്വാതന്ത്ര്യദിനാഘോഷത്തിന് വന്ദേമാതരം പൂര്‍ണമായും ആലപിക്കണം’; ഉത്തരവിറക്കി സര്‍ക്കാര്‍

‘സ്വാതന്ത്ര്യദിനാഘോഷത്തിന് വന്ദേമാതരം പൂര്‍ണമായും ആലപിക്കണം’; ഉത്തരവിറക്കി സര്‍ക്കാര്‍

തിരുവനന്തപുരം: കേരളത്തിലെ സ്വാതന്ത്ര്യ ദിനാഘോഷങ്ങളില്‍ ദേശീയ ഗീതമായ വന്ദേമാതരം മുഴുവനായും...