ലോകകപ്പിലേക്ക് ഇനി നാലു നാൾ

Nov 16, 2022

seena

ഖ​ത്ത​ർ പ​ട​പ്പു​റ​പ്പാ​ടി​നൊ​രു​ങ്ങു​ക​യാ​ണ്. ഇ​നി നാ​ലു ദി​നം മാ​ത്രം. അ​ർ​ജ​ന്റീ​ന​ക്കും ഫ്രാ​ൻ​സി​നും പു​റ​മെ സെ​ന​ഗാ​ളും വെ​യ്ൽ​സും ബു​ധ​നാ​ഴ്ച​യെ​ത്തും. യു.​എ.​ഇ​യു​മാ​യി അ​ബൂ​ദാ​ബി​യി​ലെ മു​ഹ​മ്മ​ദ് ബി​ൻ സാ​യി​ദ് സ്റ്റേ​ഡി​യ​ത്തി​ൽ സൗ​ഹൃ​ദ​മ​ത്സ​രം ക​ളി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് മെ​സ്സി ന​യി​ക്കു​ന്ന അ​ർ​ജ​ന്റീ​ന ദോ​ഹ​യി​ലേ​ക്കു പ​റ​ക്കു​ന്ന​ത്.

ദ ​പേ​ൾ ഖ​ത്ത​റി​ന​രി​കെ നേ​ട്ട​ങ്ങ​ളു​ടെ മു​ത്തു​വാ​രാ​നെ​ത്തു​ക​യാ​ണ് ലോ​കം.
അ​ര​ങ്ങൊ​രു​ക്കു​ന്ന​തി​ന്റെ ആ​വേ​ശ​ത്തി​ര​യി​ലാ​ണീ നാ​ട്. ചോ​ര​ത്തി​ള​പ്പി​ന്റെ ക​രു​ത്തു​മാ​യി ഇം​ഗ്ല​ണ്ട് ഈ ​മ​ണ്ണി​ലെ​ത്തി​ക്ക​ഴി​ഞ്ഞു. ബി​ർ​മി​ങ്ഹാ​മി​ലെ മ​ഴ​ന​ന​ഞ്ഞ സെ​ന്റ് ജോ​ർ​ജ് പാ​ർ​ക്കി​ൽ​നി​ന്ന് വി​ല്യം രാ​ജ​കു​മാ​ര​ന്റെ പ്ര​ഭാ​ഷ​ണം കേ​ട്ട് പ്ര​ചോ​ദി​ത​രാ​യാ​ണ് അ​വ​ർ വി​മാ​നം ക​യ​റി​യ​ത്. നി​ർ​ഭാ​ഗ്യ​ങ്ങ​ളു​ടെ വേ​ര​റു​യ്ക്കാ​നു​റ​ച്ച് പ്ര​തി​ഭ​ക​ളു​ടെ കൂ​ട്ട​വു​മാ​യി നെ​ത​ർ​ല​ൻ​ഡ്സി​ന്റെ ഓ​റ​ഞ്ചു​കു​പ്പാ​യ​ക്കാ​രു​മെ​ത്തി. ഡെ​ന്മാ​ർ​ക്കും എ​ക്വ​ഡോ​റു​മെ​ത്തി​യ​തോ​ടെ പ​ത്തു നി​ര​ക​ൾ ഖ​ത്ത​റി​ന്റെ തീ​ര​മ​ണ​ഞ്ഞു.

cake tower new
LATEST NEWS
ബംഗാള്‍ ഉള്‍ക്കടലില്‍ വെള്ളിയാഴ്ചയോടെ ന്യൂനമര്‍ദ്ദം; വ്യാഴം മുതല്‍ ശക്തമായ മഴ, യെല്ലോ അലര്‍ട്ട്

ബംഗാള്‍ ഉള്‍ക്കടലില്‍ വെള്ളിയാഴ്ചയോടെ ന്യൂനമര്‍ദ്ദം; വ്യാഴം മുതല്‍ ശക്തമായ മഴ, യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: മധ്യപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും അതിനോട് ചേര്‍ന്ന ആന്ധ്രാപ്രദേശ്...

സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തിവെക്കും; ഇനി മുന്നോട്ടു പോകാനാകില്ലെന്ന് ബസുടമകള്‍

സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തിവെക്കും; ഇനി മുന്നോട്ടു പോകാനാകില്ലെന്ന് ബസുടമകള്‍

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ സമരത്തിലേക്ക്. സര്‍വീസുകള്‍ നിര്‍ത്തിവെച്ച് സമരം...