ദേശീയ വുഷു താരമായ ആറ്റിങ്ങൽ സ്വദേശിയ്ക്ക് ആദരം

Oct 5, 2021

ആറ്റിങ്ങൽ: ആറ്റിങ്ങൽ വുഷു അസോസിയേഷൻ ഓഫ് ഇന്ത്യയുടെ നാഷണൽ ജഡ്ജസ് സെമിനാറിൽ കേരളത്തിൽ നിന്ന് പങ്കെടുത്ത ആറ്റിങ്ങൽ സ്വദേശി അമൽ എ (നാഷണൽ വുഷു താരം) തെരഞ്ഞെടുക്കപ്പെട്ടു. തുടർന്ന് ഒക്ടോബർ 2ന് നടന്ന കേരള സ്റ്റേറ്റ് വുഷു ചാമ്പ്യൻഷിപ് മത്സരത്തിൽ വെച്ച് കേരള സ്റ്റേറ്റ് വുഷു അസോസിയേഷൻ സെക്രട്ടറി എസ്.സുനിൽ, ഇന്റർനാഷണൽ എ ഗ്രേഡ് ജഡ്ജ് സിപി ആരിഫ്, നാഷണൽ ജഡ്ജ് കെ .ബൈജു എന്നിവർ സർട്ടിഫിക്കറ്റും മൊമെന്റോയും നൽകി അമലിനെ ആദരിച്ചു. ആറ്റിങ്ങൽ, മണമ്പൂർ പാർത്തുകോണം അമൽ നിവാസിൽ അമൽ, ആറ്റിങ്ങൽ നാലുമുക്കിൽ എഞ്ചിനീയറിംഗ് കോളേജ് ജംഗ്ഷനിലുള്ള ബെറിസ് ജ്യൂസ് ഹട്ട് എന്ന സ്ഥാപനം നടത്തുന്ന അനിൽകുമാറിന്റെ മകനാണ്.

LATEST NEWS
അച്ഛന്റെ ഓട്ടോ ഓടിക്കാനെത്തി; എട്ടു മാസമായി ഒന്നിച്ച്: മായാ മുരളിയെ കൊലപ്പെടുത്തി മുങ്ങിയ സുഹൃത്ത് അറസ്റ്റിൽ

അച്ഛന്റെ ഓട്ടോ ഓടിക്കാനെത്തി; എട്ടു മാസമായി ഒന്നിച്ച്: മായാ മുരളിയെ കൊലപ്പെടുത്തി മുങ്ങിയ സുഹൃത്ത് അറസ്റ്റിൽ

തിരുവനന്തപുരം: പേരൂർക്കട ഹാർവിപുരം സ്വദേശിനി മായാമുരളി (37) കൊല്ലപ്പെട്ട കേസിൽ പ്രതി പിടിയിൽ. മായ...

വീടിന് സമീപത്തെ കരിങ്കല്‍ ക്വാറിയില്‍ കുളിക്കാനിറങ്ങി; സുഹൃത്തുക്കൾ മുങ്ങി മരിച്ചു

വീടിന് സമീപത്തെ കരിങ്കല്‍ ക്വാറിയില്‍ കുളിക്കാനിറങ്ങി; സുഹൃത്തുക്കൾ മുങ്ങി മരിച്ചു

പാലക്കാട്: കല്ലടിക്കോട് വീടിന് സമീപത്തെ കരിങ്കല്‍ ക്വാറിയില്‍ കുളിക്കാനിറങ്ങിയ സുഹൃത്തുക്കൾ മുങ്ങി...