കൊല്ലം: മടത്തറയില്‍ ആടിനെ രക്ഷപ്പെടുത്താന്‍ കിണറ്റിലിറങ്ങിയ യുവാവ് ശ്വാസംമുട്ടി മരിച്ചു. 25 കാരനായ അല്‍ത്താഫാണ് മരിച്ചത്.
ഇന്ന് 12 മണിയോടുകൂടിയാണ് അല്‍ത്താഫ് കിണറ്റിലിറങ്ങിയത്. ഓക്സിജന്റെ ലെവല്‍ താഴുകയും കുഴഞ്ഞ് വീഴുകയുമായിരുന്നു. ഉടന്‍ തന്നെ ഫയര്‍ഫോഴ്്സ് സംഘം സ്ഥലത്തെത്തിയത്.


















