കുളിക്കാൻ കുളത്തിലേക്ക് ചാടി; പടവിൽ തലയിടിച്ച് യുവാവ് മരിച്ചു

Jul 6, 2024

കണ്ണൂർ: കുളിക്കാൻ കുളത്തിലേക്ക് ചാടിയ യുവാവ് കുളത്തിന്റെ പടവിൽ തലയിടിച്ച് മരിച്ചു. തിലാന്നൂർ സ്വദേശിയും പുഴാതി സോമേശ്വരി ക്ഷേത്രത്തിന് സമീപത്തെ റെജിന ക്വാട്ടേഴ്സിലെ താമസക്കാരനുമായ നല്ലൂർ ഹൗസിൽ രാഹുൽ(25) ആണ് മരിച്ചത്.

പുഴാതി സോമേശ്വരി ക്ഷേത്രക്കുളത്തിൽ ഇന്നലെ വൈകിട്ട് ആറ് മണിയോടെയാണ് അപകടമുണ്ടായത്. പോസ്റ്റ്‌മോര്‍ട്ടത്തിനും മറ്റ് നിയമപരമായ നടപടിക്രമങ്ങൾക്കും ശേഷം മൃതദേഹം പൊലീസ് ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

LATEST NEWS
തേനിയിൽ കൂട്ട ജയിൽചാട്ടം; 17 ക്രിമിനൽ കേസ് പ്രതികൾ രക്ഷപ്പെട്ടു, ഒരാൾ പിടിയിൽ, കേരളത്തിലേയ്ക്ക് കടക്കാൻ സാദ്ധ്യത

തേനിയിൽ കൂട്ട ജയിൽചാട്ടം; 17 ക്രിമിനൽ കേസ് പ്രതികൾ രക്ഷപ്പെട്ടു, ഒരാൾ പിടിയിൽ, കേരളത്തിലേയ്ക്ക് കടക്കാൻ സാദ്ധ്യത

പൊലീസുകാരനെ ആക്രമിച്ചതിനുശേഷം 17 തടവുകാർ ജയിൽ ചാടി. തമിഴ്‌നാട് തേനി ആണ്ടിപ്പട്ടിക്ക് സമീപം...

സൂര്യനെ വരവേൽക്കുന്ന പത്താമുദയം, തെയ്യക്കാലത്തിന്റെ തുടക്കം, വീടുകളിൽ തിരിവെക്കൽ; അറിയാം തുലാം പത്തിന്റെ പ്രാധാന്യം

സൂര്യനെ വരവേൽക്കുന്ന പത്താമുദയം, തെയ്യക്കാലത്തിന്റെ തുടക്കം, വീടുകളിൽ തിരിവെക്കൽ; അറിയാം തുലാം പത്തിന്റെ പ്രാധാന്യം

കേരളത്തിന്റെ കാർഷിക പാരമ്പര്യത്തോടും അനുഷ്ഠാനങ്ങളോടും നാടൻ കലകളോടും അഭേദ്യമായി ബന്ധപ്പെട്ട ദിനമാണ്...