മുള്ളിയൻകാവ് റസിഡന്റ്സ് അസ്സോസിയേഷന്റെ വാർഷിക പൊതുയോഗം നാളെ

May 13, 2023

seena

മുള്ളിയൻകാവ് റസിഡന്റ്സ് അസ്സോസിയേഷന്റെ 18-ാമത്തെ വാർഷിക പൊതുയോഗം നടത്തുന്നു. മുള്ളിയൻകാവ് ക്ഷേത്ര ആഡിറ്റോറിയത്തിൽ ഞായറാഴ്ച (14-5-2023)വൈകുന്നേരം 3 മണിയ്ക്കാണ് പൊതുയോഗം ആരംഭിക്കുന്നത്. വിവിധ പരിപാടികളോടുകൂടി നടത്തുന്ന ചടങ്ങിന്റെ ഉദ്ഘാടനം ഐ എസ് എച്ച് ഒ കടയ്ക്കാവൂർ സജിൻ എൽ നിർവഹിയ്ക്കും. എം കെ ആർ എ പ്രസിഡന്റ് ദാമോദരൻ എൻ അധ്യക്ഷനാകും.

cake tower new
LATEST NEWS