നെടുമങ്ങാട്: ആര്യനാട് കുളപ്പട വാലൂക്കോണത്തു മർദ്ദനത്തെ തുടർന്ന് യുവാവ് മരണപ്പെട്ടു. പെയിന്റിങ് തൊഴിലാളിയായ രാഹൂൽ( 29)ആണ് മരണപ്പെട്ടത്.ഇന്നലെ വൈകുന്നേരമാണ് സംഭവം നടന്നത്. പോലീസ് സ്ഥലത്തെത്തി കൂടുതൽ അന്വേഷണം നടത്തിവരുന്നു.

കൊച്ചി: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉൾപ്പെടെയുള്ളവർ പ്രതികളായ മൈക്രോഫിനാൻസ്...
കായംകുളത്ത് ദേശീയപാത മുറിച്ചുകടക്കുന്നതിനിടെ ഡിവൈഡർ ചാടിക്കടന്ന സ്കൂൾ വിദ്യാർഥി കാർ ഇടിച്ച്...
കണ്ണൂർ: കേരള പോലീസ് അത്ലറ്റിക്സ് ആൻഡ് ഗെയിംസ് മീറ്റിൽ ജില്ലാ പോലീസ് തലത്തിൽ 99 പോയിന്റുകൾ...