യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കോരാണി ഷിബുവിന്റെ തെരെഞ്ഞെടുപ്പ് പര്യടനം ആരംഭിച്ചു

Dec 3, 2021

ചിറയിന്‍കീഴ്‌: ചിറയിന്‍കീഴ്‌ ബ്ലോക്ക് പഞ്ചായത്ത് ഇടയ്ക്കോട് ഡിവിഷന്‍ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന കോരാണിഷിബു വിന്റെ തെരെഞ്ഞെടുപ്പ് പര്യടനം മുടപുരത്ത് നിന്നും ആരംഭിച്ചു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് മുന്‍ എംഎല്‍എ കെ.എസ്.ശബരീനാഥ് ഉത്ഘാടനം ചെയ്തു.

യു.ഡി.എഫ് നേതാക്കളായ എം.എ.വാഹിദ് എക്സ് എംഎല്‍എ, കെ.ചന്ദ്രബാബു, അഡ്വ.എസ്.കൃഷ്ണകുമാര്‍, എം.ജെ.ആനന്ദ്, എന്‍.വിശ്വനാഥന്‍നായര്‍, ബി.എസ്.അനൂപ്, കിഴുവിലം രാധാകൃഷ്ണന്‍,
കിഴുവിലം ബിജു, എ. അന്‍സാര്‍, അജു കൊച്ചാലുമൂട്, ജയന്തി കൃഷ്ണ, ശൈലജ സത്യനേശന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

LATEST NEWS
‘ചിലര്‍ പണപ്പിരിവിന് ഇറങ്ങിപ്പുറപ്പെടുന്നു’; മദ്യനയത്തിന്റെ പ്രാരംഭ ചര്‍ച്ച പോലും നടന്നിട്ടില്ലെന്ന് മന്ത്രി എംബി രാജേഷ്

‘ചിലര്‍ പണപ്പിരിവിന് ഇറങ്ങിപ്പുറപ്പെടുന്നു’; മദ്യനയത്തിന്റെ പ്രാരംഭ ചര്‍ച്ച പോലും നടന്നിട്ടില്ലെന്ന് മന്ത്രി എംബി രാജേഷ്

തിരുവനന്തപുരം: ബാര്‍കോഴയുമായി ബന്ധപ്പെട്ട് പുറത്തു വന്ന ശബ്ദരേഖയെ സര്‍ക്കാര്‍ വളരെ ഗൗരവത്തോടെയാണ്...